ഒറ്റക്കിരുണ്ട വിപിനത്തിലിരുത്തിയെന്നെ
വിട്ടങ്ങു പോയ നളനെത്തിരയുന്ന ഭാവം
ചിത്തത്തിലിപ്പൊഴുമഹോ തുളയുന്നു രംഗം !
കൂപ്പുന്നു കൈകള്‍ ‘ശിവരാമ’ പദാരവിന്ദേ...
വിട്ടങ്ങു പോയ നളനെത്തിരയുന്ന ഭാവം
ചിത്തത്തിലിപ്പൊഴുമഹോ തുളയുന്നു രംഗം !
കൂപ്പുന്നു കൈകള്‍ ‘ശിവരാമ’ പദാരവിന്ദേ...
കണ്ണില്‍ തുടങ്ങി, ഒരു വാക്കിനെ വേണ്ടവണ്ണം
തന്മൂക്കു, ചുണ്ടു, കവിള്‍ തന്‍ പ്രഭയോടു ചേര്‍ക്കില്‍
അര്‍ത്ഥത്തെ ലോകരസികര്‍ക്കു മനസ്സിലാക്കാന്‍
കൈമുദ്രയെന്തിനിവനെന്നു നിനച്ചു പോകും !!
ലളിതമോഹിനിയുവർവ്വശി സീതയുംതന്മൂക്കു, ചുണ്ടു, കവിള്‍ തന്‍ പ്രഭയോടു ചേര്‍ക്കില്‍
അര്‍ത്ഥത്തെ ലോകരസികര്‍ക്കു മനസ്സിലാക്കാന്‍
കൈമുദ്രയെന്തിനിവനെന്നു നിനച്ചു പോകും !!
പലതരം മുഖമിട്ടു നടിയ്ക്കിലും
സുമുഖ! നീ ദമയന്തിയതാകവേ
നളനുമല്ലിവനും പ്രിയമേറിടും!!
മരണമെന്നത് മാനുഷനില്ല നന്‍-
മധുരമാമഴകൊന്നു നിനക്കുകില്‍
മിഴിവെഴുന്നഴകിന്റെ മഹാരഥന്ന-
മരനാണിവിനി’ശ്ശിവരാമ’നും!!
മധുരമാമഴകൊന്നു നിനക്കുകില്‍
മിഴിവെഴുന്നഴകിന്റെ മഹാരഥന്ന-
മരനാണിവിനി’ശ്ശിവരാമ’നും!!
No comments:
Post a Comment